ചെറുതന ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചെറുതന ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°19′25″N 76°26′54″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | പാണ്ടി, പോച്ച, ആനാരി വടക്കേകര, ആനാരി തെക്കേകര, തെക്കേക്കര തെക്കേയറ്റം, ചക്കൂരേത്ത്, ഹൈസ്കൂൾ വാർഡ്, വെട്ടോലിൽ, ആയാപറമ്പ് തെക്കേക്കര, ചെറുതന തെക്കേക്കര, വടക്കേക്കര തെക്കേയറ്റം, ആയാപറമ്പ് വടക്കേക്കര, ചെറുതന വടക്കേക്കര |
ജനസംഖ്യ | |
ജനസംഖ്യ | 12,811 (2001) |
പുരുഷന്മാർ | • 6,200 (2001) |
സ്ത്രീകൾ | • 6,611 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220997 |
LSG | • G040907 |
SEC | • G04053 |
ആലപ്പുഴ ജില്ലയിൽകാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ ഹരിപ്പാട് ബ്ളോക്ക്പഞ്ചായത്തിലാണ് 14.25 ച.കി.മീ വിസ്തീർണ്ണമുള്ള ചെറുതന ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട്ട് നിന്നും ഏകദേശം 4 കി.മീ വടക്ക് മാറിയാണ് ചെറുതന ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം.
അതിരുകൾ
[തിരുത്തുക]വാർഡുകൾ
[തിരുത്തുക]- പാണ്ടി
- പോച്ച
- ആനാരി വടക്കേക്കര
- ആനാരി തെക്കേക്കര
- തെക്കേക്കര തെക്കേയറ്റം
- ചക്കുരേത്ത്
- വെട്ടോലിൽ
- ഹൈസ്കൂൾ വാർഡ്
- ആയപറമ്പ് തെക്കേക്കര
- ചെറുതന തെക്കേക്കര
- വടക്കേക്കര തെക്കേയറ്റം
- ആയാപറമ്പ് വടക്കേക്കര
- ചെറുതന വടക്കേക്കര
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഹരിപ്പാട് |
വിസ്തീര്ണ്ണം | 14.25 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 12,811 |
പുരുഷന്മാർ | 6200 |
സ്ത്രീകൾ | 6611 |
ജനസാന്ദ്രത | 899 |
സ്ത്രീ : പുരുഷ അനുപാതം | 1066 |
സാക്ഷരത | 95% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/cheruthanapanchayat Archived 2020-08-05 at the Wayback Machine.
- Census data 2001