കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°10′22″N 76°27′43″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | കൊപ്പാറേത്ത് എച്ച്.എസ്, വടക്കൻ കോയിക്കൽ, പുതിയവിള, പുതിയവിള വടക്ക്, മാങ്കുളം, പുതിയവിള സൌത്ത്, പുല്ലുകുളങ്ങര, പുല്ലുകുളങ്ങര വടക്ക്, മാടമ്പിൽ, പൈപ്പ് ജംഗ്ഷൻ, കളരിക്കൽ, കലാ വാർഡ്, വരമ്പത്ത്, ഹെൽത്ത് സെൻറർ, അമ്പലത്തുംനട |
വിസ്തീർണ്ണം | 13.7 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 19,194 (2001) ![]() |
പുരുഷന്മാർ | • 9,010 (2001) ![]() |
സ്ത്രീകൾ | • 10,184 (2001) ![]() |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | G041202 |
LGD കോഡ് | 221018 |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ പഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - ദേവികുളങ്ങര ആറാട്ടുപുഴ പഞ്ചായത്തുകൾ
- വടക്ക് -മുതുകുളം പഞ്ചായത്ത്
- കിഴക്ക് - പത്തിയൂർ , ദേവികുളങ്ങര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ആറാട്ടുപുഴ പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | മുതുകുളം |
വിസ്തീര്ണ്ണം | 9.74 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,194 |
പുരുഷന്മാർ | 9010 |
സ്ത്രീകൾ | 10,184 |
ജനസാന്ദ്രത | 1971 |
സ്ത്രീ : പുരുഷ അനുപാതം | 1130 |
സാക്ഷരത | 94% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kandalloorpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001