അരൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് അരൂർ നിയമസഭാമണ്ഡലം. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂകുറ്റി, അരൂർ, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.[1].

അവലംബം[തിരുത്തുക]

  1. District/Constituencies- Alappuzha District
"https://ml.wikipedia.org/w/index.php?title=അരൂർ_നിയമസഭാമണ്ഡലം&oldid=939729" എന്ന താളിൽനിന്നു ശേഖരിച്ചത്