രാമങ്കരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന 16.17 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്താണ് രാമങ്കരി ഗ്രാമപഞ്ചായത്ത്.

വാർഡുകൾ[തിരുത്തുക]

 1. മണലാടി
 2. രാമങ്കരി വടക്ക്‌
 3. രാമങ്കരി ടൌൺ
 4. മാമ്പുഴക്കരി പടിഞ്ഞാറ്
 5. മാമ്പുഴക്കരി സെന്റെർ
 6. മാമ്പുഴക്കരി കിഴക്ക്‌
 7. മാമ്പുഴക്കരി തെക്ക്‌
 8. ഊരുക്കരി വടക്ക്‌
 9. പുതുക്കരി
 10. ഊരുക്കരി
 11. വേഴപ്രാ കിഴക്ക്‌
 12. വേഴപ്രാ സെന്റെർ
 13. വേഴപ്രാ പടിഞ്ഞാറ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് വെളിയനാട്
വിസ്തീര്ണ്ണം 16.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,026
പുരുഷന്മാർ 7029
സ്ത്രീകൾ 6997
ജനസാന്ദ്രത 867
സ്ത്രീ : പുരുഷ അനുപാതം 995
സാക്ഷരത 98%

അവലംബം[തിരുത്തുക]