പുലിയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ , പുലിയൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 11.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുലിയൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - ചെങ്ങന്നൂർ നഗരസഭ
 • പടിഞ്ഞാറ് - ബുധനൂർ പഞ്ചായത്ത്
 • വടക്ക് - പാണ്ടനാട് പഞ്ചായത്ത്
 • തെക്ക്‌ - അച്ചൻകോവിലാറും ചെറിയനാട് പഞ്ചായത്തും

വാർഡുകൾ[തിരുത്തുക]

 1. പാലച്ചുവട്
 2. പഴയാറ്റിൽ
 3. പേരിശ്ശേരി
 4. നൂറ്റവൻ പാറ
 5. തിങ്കളാമുറ്റം
 6. മഠത്തുംപടി
 7. പുലിയൂർ കിഴക്ക്
 8. കുളിയ്ക്കാം പാലം
 9. പുലിയൂർ സെൻട്രൽ
 10. തോനയ്ക്കാട്
 11. ഇലഞ്ഞിമേൽ
 12. ഇലഞ്ഞിമേൽ കാടന്മാവ്
 13. പുലിയൂർ പടിഞ്ഞാറ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 11.92 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,011
പുരുഷന്മാർ 7775
സ്ത്രീകൾ 8236
ജനസാന്ദ്രത 1343
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 96%

അവലംബം[തിരുത്തുക]