ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലാണ് 128.10 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചെങ്ങന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്തിൽ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകൾ ആല, ചെറിയനാട്, തിരുവൻവണ്ടൂർ, പാണ്ടനാട്, പുലിയൂർ, ബുധനൂർ, മാന്നാർ മുളക്കുഴ, വെൺമണി എന്നിവയാണ്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - ചെങ്ങന്നൂർ നഗരസഭയും, പത്തനംതിട്ട ജില്ലയും
  • പടിഞ്ഞാറ് - ഹരിപ്പാട് ബ്ളോക്ക്
  • വടക്ക് - പത്തനംതിട്ട ജില്ല
  • തെക്ക്‌ - മാവേലിക്കര ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. ആല ഗ്രാമപഞ്ചായത്ത്
  2. ചെറിയനാട് ഗ്രാമപഞ്ചായത്ത്
  3. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
  4. പാണ്ടനാട് ഗ്രാമപഞ്ചായത്ത്
  5. പുലിയൂർ ഗ്രാമപഞ്ചായത്ത്
  6. ബുധനൂർ ഗ്രാമപഞ്ചായത്ത്
  7. മാന്നാർ ഗ്രാമപഞ്ചായത്ത്
  8. മുളക്കുഴ ഗ്രാമപഞ്ചായത്ത്
  9. വെണ്മണി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
താലൂക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 128.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 170,780
പുരുഷന്മാർ 82,247
സ്ത്രീകൾ 88,533
ജനസാന്ദ്രത 1332
സ്ത്രീ : പുരുഷ അനുപാതം 1076
സാക്ഷരത 95%

വിലാസം[തിരുത്തുക]

ചെങ്ങന്നൂർ‍‍‍ ബ്ലോക്ക് പഞ്ചായത്ത്
പുലിയൂർ‍‍ - 689510
ഫോൺ‍‍ : 0479 2464298
ഇമെയിൽ‍ : bdochr@gmail.com

അവലംബം[തിരുത്തുക]