കാർത്തികപ്പള്ളി താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് കാർത്തികപ്പള്ളി താലൂക്ക്. ഹരിപ്പാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. അമ്പലപ്പുഴ, ചെങ്ങന്നൂർ, ചേർത്തല, കുട്ടനാട്, മാവേലിക്കര എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാർത്തികപ്പള്ളി താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

അവലംബം[തിരുത്തുക]