കരുവാറ്റ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിലാണ് 17.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണുമുള്ള കരുവാറ്റ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - ഡാണാപ്പടി മങ്കുഴി തോട്, കൊപ്പാറ ആറ്, കണ്ണഞ്ചരി പുതുവൽ കിഴക്കുവശം, ചെറുതന പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് - നാക്കവല ആറ്, കൊട്ടാരവളവ് തോട്, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകൾ
- വടക്ക് - കുരംകുഴിതോട്
- തെക്ക് - സമുദായത്തിൽ തോട്, നാക്കവല ആറ്, കുമാരപുരം പഞ്ചായത്ത് എന്നിവ
വാർഡുകൾ[തിരുത്തുക]
- കാരമുട്ട്
- കുറിച്ചിക്കൽ
- എസ് കെ വി എൻ എസ് എസ് യു പി എസ്
- പഞ്ചായത്ത് ഓഫീസ്
- റ്റീ ബി ക്ലിനിക്
- ചക്കിട്ടയിൽ
- എൻ എസ് എസ് എച്ച് വാർഡ്
- സെൻറ് ജെയിംസ് യു പി എസ് വാർഡ്
- സമുദായത്തിൽ
- എസ് എൻ ഡി യു പി എസ് വാർഡ്
- ഇ എ എൽ പി എസ് കുഴിക്കാട്
- എസ് എൻ ഡി പി ബ്രാഞ്ച് 291 വാർഡ്
- ഹസ്ക്കാപുരം
- മംഗലഭാരതി
- വില്ലേജ് ഓഫീസ്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഹരിപ്പാട് |
വിസ്തീര്ണ്ണം | 17.68 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,002 |
പുരുഷന്മാർ | 10,128 |
സ്ത്രീകൾ | 10,874 |
ജനസാന്ദ്രത | 1188 |
സ്ത്രീ : പുരുഷ അനുപാതം | 1074 |
സാക്ഷരത | 93% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/karuvattapanchayat
- Census data 2001