തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 916 ഹെക്ടർ ഭൂവിസ്തൃതിയുള്ള ഒരു ഗ്രാമപഞ്ചായത്താണ് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - ചെങ്ങന്നൂർ നഗരസഭ
- പടിഞ്ഞാറ് - പാണ്ടനാട്, കടപ്ര പഞ്ചായത്തുകൾ
- വടക്ക് - കുറ്റൂർ , നെടുമ്പ്രം പഞ്ചായത്തുകൾ
- തെക്ക് - പാണ്ടനാട് പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയും
വാർഡുകൾ[തിരുത്തുക]
- ഇരമല്ലിക്കര
- തിരുവൻവണ്ടൂർ
- നന്നാട്
- തിരുവൻവണ്ടൂർ ഈസ്റ്റ്
- പഞ്ചായത്ത് ഓഫീസ് വാർഡ്
- പ്രാവിൻകൂട്
- മഴുക്കീർ
- മഴുക്കീർമേൽ
- കല്ലിശ്ശേരി
- ഉമയാറ്റുകരമേൽ
- ഉമയാറ്റുകര
- കോലടത്തുശ്ശേരി
- വനവാതുക്കര
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചെങ്ങന്നൂർ |
വിസ്തീര്ണ്ണം | 10.05 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,663 |
പുരുഷന്മാർ | 7708 |
സ്ത്രീകൾ | 7955 |
ജനസാന്ദ്രത | 1559 |
സ്ത്രീ : പുരുഷ അനുപാതം | 1032 |
സാക്ഷരത | 96% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thiruvanvandoorpanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001