അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 9°22′43″N 76°22′37″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | ആലപ്പുഴ ജില്ല |
| വാർഡുകൾ | കാക്കാഴം പടിഞ്ഞാറ്, കാക്കാഴം കിഴക്ക്, കഞ്ഞിപ്പാടം, ശക്തീശ്വരി, കട്ടക്കുഴി, കരുമാടി, ആമയിട, കരുമാടി പടിഞ്ഞാറ്, കോമന വടക്ക്, ആമയിട പടിഞ്ഞാറ്, അമ്പലപ്പുഴ, പഞ്ചായത്ത് ഓഫീസ്, കോമന തെക്ക്, കോമന, കോമന പടിഞ്ഞാറ് |
| ജനസംഖ്യ | |
| ജനസംഖ്യ | 22,593 (2001) |
| പുരുഷന്മാർ | • 11,070 (2001) |
| സ്ത്രീകൾ | • 11,523 (2001) |
| സാക്ഷരത നിരക്ക് | 92 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 220969 |
| LSG | • G040502 |
| SEC | • G04022 |
![]() | |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 24.17 ച.കി.മീറ്റർ വിസ്തൃതിയുള്ള അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | ആലപ്പുഴ |
| ബ്ലോക്ക് |
അമ്പലപ്പുഴ |
| വിസ്തീര്ണ്ണം | 13.29 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 22,593 |
| പുരുഷന്മാർ | 11,070 |
| സ്ത്രീകൾ | 11,523 |
| ജനസാന്ദ്രത | 1866 |
| സ്ത്രീ : പുരുഷ അനുപാതം | 1034 |
| സാക്ഷരത | 92% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ambalapuzhasouthpanchayat Archived 2016-03-04 at the Wayback Machine
- Census data 2001
