Jump to content

ഹരിപ്പാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹരിപ്പാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
107
ഹരിപ്പാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം196024(2021)
ആദ്യ പ്രതിനിഥിവി. രാമകൃഷ്ണപിള്ള
നിലവിലെ അംഗംരമേശ് ചെന്നിത്തല
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലആലപ്പുഴ ജില്ല

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീപഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. [1] ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ രമേശ് ചെന്നിത്തലയാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
നിലമ്പൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021[4] രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 72768 ആർ സജിലാൽ സി.പി.എം., എൽ.ഡി.എഫ്.,59102 ഡി. കെ.സോമൻ ബി.ജെ.പി., എൻ.ഡി.എ.,19890
2016 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. പ്രസാദ് സി.പി.ഐ., എൽ.ഡി.എഫ്. ഡി. അശ്വനി ദേവ് ബി.ജെ.പി., എൻ.ഡി.എ.
2011 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജി. കൃഷ്ണപ്രസാദ് സി.പി.ഐ., എൽ.ഡി.എഫ്. അജിത് ശങ്കർ ബി.ജെ.പി., എൻ.ഡി.എ.
2006 ബി. ബാബു പ്രസാദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.കെ. ദേവകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ടി.കെ. ദേവകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി. (ബി.), യു.ഡി.എഫ്.
1996 എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്. എൻ. മോഹൻ കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 കെ.കെ. ശ്രീനിവാസൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1987 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1982 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജി. തമ്പി സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 സി.ബി.സി. വാര്യർ സി.പി.ഐ.എം. ജി.പി. മങ്ങലത്ത് മഠം കോൺഗ്രസ് (ഐ.)
1977 ജി.പി. മങ്ങലത്ത് മഠം കോൺഗ്രസ് (ഐ.) സി.ബി.സി. വാര്യർ സി.പി.ഐ.എം.
1970 സി.ബി.സി. വാര്യർ സി.പി.ഐ.എം. തച്ചടി പ്രഭാകരൻ കോൺഗ്രസ് (ഐ.)
1967 സി.ബി.സി. വാര്യർ സി.പി.ഐ.എം. കെ.പി.ആർ. നായർ കോൺഗ്രസ് (ഐ.)
1965 കെ.പി. രാമകൃഷ്ണൻ നായർ കോൺഗ്രസ് (ഐ.) സി.ബി.സി. വാര്യർ സി.പി.ഐ.എം.
1960 എൻ.എസ്. കൃഷ്ണപിള്ള കോൺഗ്രസ് (ഐ.) രാമകൃഷ്ണ പിള്ള വി. സ്വതന്ത്ര സ്ഥാനാർത്ഥി
1957 വി. രാമകൃഷ്ണപിള്ള സ്വതന്ത്ര സ്ഥാനാർത്ഥി കെ. ബാലഗംഗാധരൻ കോൺഗ്രസ് (ഐ.)

അവലംബം

[തിരുത്തുക]
  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-04.
  3. http://www.keralaassembly.org
  4. http://www.keralaassembly.org/election/assembly_poll.php?year=2021&no=107