എടത്വാ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എടത്വ, കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്.

പഞ്ചായത്ത് ഭരണ സംവിധാനത്തിൽ, എടത്വ ഒരു ഗ്രാമപ്പഞ്ചായത്ത് ആണ് (എടത്വ ഗ്രാമപ്പഞ്ചായത്ത്). ഇത് ആലപ്പുഴ ജില്ലാ പഞ്ചായത്തിലും ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തിലും പെടുന്നു. സംസ്ഥാന ഭരണസംവിധാനത്തിൽ എടത്വ എന്ന പ്രദേശം കുട്ടനാട് താലൂക്കിൽപ്പെടുന്നു. എടത്വ ഗ്രാമപ്പഞ്ചായത്തിന് 22.29 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. കുട്ടനാടിന്റെ വ്യാവസായിക വിദ്യാഭ്യാസ തലസ്ഥാനം എന്നാണ് എടത്വ അറിയപെടുന്ന്നത്..

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തലവടി, നരണം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - തകഴി, ചമ്പക്കുളം പഞ്ചായത്തുകൾ
 • വടക്ക് - തലവടി, രാമങ്കരി പഞ്ചായത്തുകൾ
 • തെക്ക്‌ - ചെറുതന, വീയപുരം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. കൊടുപ്പുന്ന
 2. തായങ്കരി ഈസ്റ്റ്‌
 3. ചങ്ങങ്കരി
 4. എടത്വ നോർത്ത്‌
 5. എടത്വ സെൻറർ
 6. എടത്വ ഈസ്റ്റ്‌
 7. എടത്വ സൗത്ത്‌
 8. പാണ്ടങ്കരി സൗത്ത്‌
 9. പാണ്ടങ്കരി വെfസ്റ്റ്
 10. കോയിൽമുക്ക്
 11. mariapuram
 12. പച്ച ഈസ്റ്റ്‌
 13. ചങ്ങങ്കരി സൗത്ത്‌
 14. പച്ച വെസ്റ്റ്
 15. തായങ്കരി വെസ്റ്റ്‌

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചമ്പക്കുളം
വിസ്തീര്ണ്ണം 22.29 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,715
പുരുഷന്മാർ 10,708
സ്ത്രീകൾ 11,007
ജനസാന്ദ്രത 974
സ്ത്രീ : പുരുഷ അനുപാതം 1028
സാക്ഷരത 97%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എടത്വാ_ഗ്രാമപഞ്ചായത്ത്&oldid=2387321" എന്ന താളിൽനിന്നു ശേഖരിച്ചത്