ചേർത്തല നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു നഗരസഭയാണ് ചേർത്തല നഗരസഭ. ചേർത്തല തെക്ക്, കൊക്കോതമംഗലം, വയലാർ കിഴക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകളിലായാണ് നഗരസഭ സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വടക്ക് - വയലാർ, ചേന്നം-പള്ളിപ്പുറം ഗ്രാമപഞ്ചായത്തുകൾ കിഴക്ക് - ചേന്നം-പള്ളിപ്പുറം, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുകൾ തെക്ക് - തണ്ണീർമുക്കം, ചേർത്തല തെക്ക്‌ ഗ്രാമപഞ്ചായത്തുകൾ പടിഞ്ഞാറ് - ചേർത്തല തെക്ക്‌, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

1 ശക്തീശ്വരം
2 മൂലയിൽ
3 പവർ ഹൌസ് വാർഡ്
4 മണ്ണുകുഴി
5 നെടുംബ്രക്കാട്
6 പരപ്പേൽ
7 ശാസ്താംവാർഡ്
8 കുളത്ത്രക്കാട്
9 ശാവശ്ശേരി
10 കാളികുളം
11 മുനിസിപ്പൽ ഓഫീസ്
12 എക്സറേ വാർഡ്
13 സിവിൽ സ്റ്റേഷൻ
14 ചക്കരക്കുളം
15 കുരിക്കച്ചിറ
16 പോളിടെൿനിക്
17 ചേരകുളം
18 അംബേദ്കർ
19 ആറാട്ടുവഴി
20 വട്ടവെളി
21 കരുവായിൽ
22 മിനി മാർക്കറ്റ്
23 കട്ടങ്ങനാട്ട്
24 സെൻറ് മാർട്ടിൻ
25 പള്ളുവള്ളുവെളി
26 വല്ലയിൽ
27 ഇടത്തിൽ
28 മുനിസിപ്പൽ ബസ്റ്റാൻറ്
29 റ്റി ഡി അന്പലം
30 മുട്ടംബസാർ
31 വേളോർവട്ടം വാർഡ്
32 കുറ്റിക്കാട്ട്
33 കിഴക്കേനാൽപത്
34 റയിൽവേ സ്റ്റേഷൻ
35 കുറുപ്പനാട്ട് കര

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചേർത്തല_നഗരസഭ&oldid=2602071" എന്ന താളിൽനിന്നു ശേഖരിച്ചത്