Jump to content

കഞ്ഞിക്കുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലയിൽ കഞ്ഞി കുടിക്കാൻ വേണ്ടി നിലത്ത് കുഴിക്കുന്ന കുഴിയാണ് കഞ്ഞിക്കുഴി. പണ്ട് കാലങ്ങളിൽ കുടിയാന്മാർക്ക് ജന്മിയുടെ വീടിന്റെ മുറ്റത്ത് കുഴി കുത്തി ഒരു ഇല മുകളിൽ വെച്ച് അതിൽ കഞ്ഞി ഒഴിച്ചു കൊടുക്കുകയാണ് പതിവു. വാഴയിലയോ, ചേമ്പിലയോയാണ് ഇതിനുപയോഗിക്കുക. ഈ കഞ്ഞി സാധാരണ പ്ലാവില വച്ചാണ് കോരി കുടിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കഞ്ഞിക്കുഴി&oldid=1610726" എന്ന താളിൽനിന്ന് ശേഖരിച്ചത്