കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°41′55″N 76°18′13″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | ഒറ്റമശ്ശേരി വടക്ക്, പണ്ടാരതൈ, ഇല്ലിക്കൽ, തങ്കി, കടക്കരപ്പള്ളി, പഞ്ചായത്ത് ഓഫീസ്, കൊട്ടാരം, പവർഹൌസ്, കണ്ടമംഗലം, കുഞ്ഞിതൈ, മഞ്ചാടിക്കൽ, ഒറ്റമശ്ശേരി തെക്ക്, തൈക്കൽബീച്ച്, വട്ടക്കര |
ജനസംഖ്യ | |
ജനസംഖ്യ | 17,834 (2001) |
പുരുഷന്മാർ | • 8,917 (2001) |
സ്ത്രീകൾ | • 8,917 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221024 |
LSG | • G040305 |
SEC | • G04016 |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ് 4.55 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വയലാർ പഞ്ചായത്ത്
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - പട്ടണക്കാട് പഞ്ചായത്ത്
- തെക്ക് - ചേർത്തല തെക്ക് പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- ഒറ്റമശ്ശേരി വടക്ക്
- ഇല്ലിക്കൽ
- പണ്ടാരത്തൈ
- തങ്കി
- കടക്കരപ്പള്ളി
- പഞ്ചായത്ത് ഓഫീസ്
- കൊട്ടാരം
- കണ്ടമംഗലം
- പവർ ഹൗസ്
- മഞ്ചാടിക്കൽ
- കുഞ്ഞിത്തൈ
- തൈക്കൽ ബീച്ച്
- വട്ടക്കര
- ഒറ്റമശ്ശേരി തെക്ക്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | പട്ടണക്കാട് |
വിസ്തീര്ണ്ണം | 8.94 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,834 |
പുരുഷന്മാർ | 8917 |
സ്ത്രീകൾ | 1995 |
ജനസാന്ദ്രത | 1000 |
സ്ത്രീ : പുരുഷ അനുപാതം | 1053 |
സാക്ഷരത | 95% |
ചിത്രശാല
[തിരുത്തുക]-
ഒറ്റമശ്ശേരി ബീച്ച്
-
തൈക്കൽ ബീച്ച്
-
കണ്ടമംഗലം ക്ഷേത്രം
-
തങ്കി പള്ളി
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kadakkarappallypanchayat Archived 2016-03-10 at the Wayback Machine.
- Census data 2001