എഴുപുന്ന ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കുപരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 14.08 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എഴുപുന്ന ഗ്രാമപഞ്ചായത്ത്. 1953-ൽ രൂപീകൃതമായ എഴുപുന്ന പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 16 ആണ്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - വേമ്പനാട് കായൽ
 • പടിഞ്ഞാറ് - ചക്കരച്ചാൽ
 • വടക്ക് - അരൂർ, കുമ്പളങ്ങി എന്നീ പഞ്ചായത്തുകൾ
 • തെക്ക്‌ - കോടംതുരുത്ത് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. കല്ലുപുരയ്ക്കൽ
 2. വാടയ്ക്കകത്ത്
 3. ശ്രീനാരായണപുരം
 4. വാത്തറ
 5. കാഞ്ഞിരത്തിങ്കൽ
 6. കോന്നനാട്
 7. എരമല്ലൂർ
 8. തോട്ടപ്പളി
 9. കോവിലകം
 10. പഞ്ചായത്ത്‌ ആഫിസ്‌
 11. കണ്ണുകുളങ്ങര
 12. മാർക്കറ്റ്‌
 13. കോങ്കേരി
 14. സെൻറ് റാഫേൽസ്
 15. നീണ്ടകര
 16. കുമാരപുരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് പട്ടണക്കാട്
വിസ്തീര്ണ്ണം 14.08 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,633
പുരുഷന്മാർ 11,115
സ്ത്രീകൾ 11,518
ജനസാന്ദ്രത 1607
സ്ത്രീ : പുരുഷ അനുപാതം 1036
സാക്ഷരത 91%

അവലംബം[തിരുത്തുക]