ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്
Coordinates: 9°10′39.67″N 76°33′35.18″E / 9.1776861°N 76.5597722°E
(കൊല്ലം ജില്ലയിലെ ഭരണിക്കാവ് എന്ന ഗ്രാമത്തെക്കുറിച്ചറിയാൻ ഈ ലേഖനം കാണുക.)
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ, ഭരണിക്കാവ് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 37.78 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്. 21 വാർഡുകളുള്ള ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ കറ്റാനം, ഭരണിക്കാവ് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - താമരക്കുളം പഞ്ചായത്തും, ചുനക്കര പഞ്ചായത്തും
- പടിഞ്ഞാറ് - കൃഷ്ണപുരം പഞ്ചായത്തും, ചെട്ടികുളങ്ങര പഞ്ചായത്തും
- വടക്ക് - തെക്കേക്കര പഞ്ചായത്ത്
- തെക്ക് - വള്ളിക്കുന്നം പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- പള്ളിക്കൽ നടുവിലേമുറി
- പള്ളിക്കൽ വടക്ക്
- പള്ളിക്കൽ തെക്ക്
- ഭരണിക്കാവ് പടിഞ്ഞാറ്
- ഭരണിക്കാവ് വടക്ക്
- ഭരണിക്കാവ് കിഴക്ക്
- ഭരണിക്കാവ് തെക്ക്
- വെട്ടിക്കോട്
- കറ്റാനം കിഴക്ക്
- കറ്റാനം
- കറ്റാനം തെക്ക്
- ഇലിപ്പക്കുളം വടക്ക്
- ഇലിപ്പകുളം തെക്ക്
- ഇലിപ്പകുളം പടിഞ്ഞാറ്
- കട്ടച്ചിറ തെക്ക്
- മങ്കുഴി തെക്ക്
- മങ്കുഴി സെൻട്രൽ
- മങ്കുഴി വടക്ക്
- കട്ടച്ചിറ
- കോയിക്കൽ
- മഞ്ചാടിത്തറ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഭരണിക്കാവ് |
വിസ്തീര്ണ്ണം | 23.47 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 34,572 |
പുരുഷന്മാർ | 16,592 |
സ്ത്രീകൾ | 17,980 |
ജനസാന്ദ്രത | 1473 |
സ്ത്രീ : പുരുഷ അനുപാതം | 1084 |
സാക്ഷരത | 96% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/bharanickavupanchayat Archived 2020-08-05 at the Wayback Machine.
- Census data 2001