ആല ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ളോക്ക് പരിധിയിൽ വരുന്ന 10.44 ച.കി.മീ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് ആല ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. ആല
 2. ഉമമാത്ത്‌
 3. പൂമല
 4. മലമോടി
 5. കിണറൂവിള
 6. വാളാപ്പുഴ
 7. തേവരക്കോട്
 8. കോടുകുളഞ്ഞി
 9. ചമ്മത്ത്
 10. പെണ്ണുക്കര
 11. പുല്ലാംന്താഴം
 12. ഉത്തരപ്പള്ളി
 13. നെടുവരംകോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 10.44 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,087
പുരുഷന്മാർ 6283
സ്ത്രീകൾ 6804
ജനസാന്ദ്രത 1254
സ്ത്രീ : പുരുഷ അനുപാതം 1083
സാക്ഷരത 97%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആല_ഗ്രാമപഞ്ചായത്ത്&oldid=3650352" എന്ന താളിൽനിന്ന് ശേഖരിച്ചത്