വെണ്മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെണ്മണി
Kerala locator map.svg
Red pog.svg
വെണ്മണി
9°14′40″N 76°36′47″E / 9.2444°N 76.6131°E / 9.2444; 76.6131
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689509
+91479
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെണ്മണി വെറ്റില, ശാർ‍ങ്ങക്കാവ്, സെന്റ്.മേരീസ് പള്ളി, പൂമലച്ചാൽ

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ലോക്ക്,താലൂക്ക് എന്നിവയിൽ ‍പെട്ട ഒരു ഗ്രാമമാണ് വെണ്മണി. ഹിന്ദുമത ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്[1]. 18.01 ച.കി.മീ. വിസ്തീർണ്ണമുള്ള വെണ്മണിയിലെ ഏകദേശ ജനസംഖ്യ 20326 ആണ്(1991ലെ കാനേഷുമാരി പ്രകാരം )[2]

ജനങ്ങൾ[തിരുത്തുക]

ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ പുത്തൻ തലമുറയ്ക്ക് അവസരം ലഭിച്ചതിനാൽ ആധുനികയുഗത്തിലും വെണ്മണിക്കാർ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹൈന്ദവരും ക്രൈസ്തവരും പ്രധാന മതസ്ഥരായുള്ള ഇവിടെ മുസ്ലീങ്ങൾ ചെറിയ വിഭാഗമണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗം വെണ്മണിക്കാർ ഈ നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്.

പ്രശസ്തരായ വെണ്മണിക്കാർ

  • ഡോ. എം.എ ഉമ്മൻ - പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞൻ.
  • പ്രൊഫ.ടി.കെ ഉമ്മൻ - പദ്മശ്രീ ജേതാവ് 2008.
  • ശ്രീ. കെ.എസ് വാസുദേവശർമ്മ - പ്രമുഖ കോൺഗ്രസ് നേതാവ്.
  • ശ്രീ.രാജൻ ദാനിയൽ - കുവൈറ്റിലെ വ്യവസായ പ്രമുഖൻ.
  • ശ്രീ.ബിനു കുരിയൻ - ഏഷ്യാഡ് മെഡൽ (വെങ്കല മെഡൽ - തുഴച്ചിൽ, ഇനം -ലൈറ്റ് വെയ്റ്റ് കോക്സ്ലെസ് ഫോർ) ജേതാവ് 1998,ബാങ്കോക്ക്.

ചിത്രശാ‍ല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996
  2. "LSGD kerala web site". ശേഖരിച്ചത് 2007-08-21. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെണ്മണി&oldid=2291284" എന്ന താളിൽനിന്നു ശേഖരിച്ചത്