സംവാദം:വെണ്മണി
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വെണ്മണി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
കേരളത്തിന്റെ ഉദ്ഭവം മുതൽ ഈ ഗ്രാമം ഉണ്ടായിരുന്നു എന്ന ഭൂമിശാസ്ത്രപരമായ രേഖക്ക് ഗ്രാമവികസന രേഖ പോരാ. --59.99.249.20 06:57, 8 മേയ് 2009 (UTC)
പരശുരാമൻ കേരളം സമുദ്രത്തിൽ നിന്നു വീണ്ടെടുത്തുവെന്നും, ബ്രാഹ്മണർക്കായി 64 ഗ്രാമങ്ങൾ സ്ഥാപിച്ചുവെന്നും പറയപ്പെടുന്നു(വിശ്വസിക്കപ്പെടുന്നു). അതിലൊന്ന് വെണ്മണിയാണെന്ന് ഗ്രാമവികസന രേഖയിൽ പറയുന്നത് വെണ്മണിയിലെ പുരാതന ബ്രാഹ്മണ ആവാസങ്ങളും തെളിവുകളും വച്ചുള്ള ഉറപ്പിന്മേലാണ്. കൂടുതൽ തെളിവുകൾ പിന്നാലെ തരുവാൻ ശ്രമിക്കാം, അടുത്ത് അവധിക്കലത്ത്.:) noble 07:09, 8 മേയ് 2009 (UTC)
കേരളോല്പത്തിയിലാണ് ഈ പരാമർശം ഉണ്ടാവാനിട. അത് ഒരു ഐതിഹ്യവുമാണ് അല്ലാതെ ചരിത്രമല്ല. ഭൂമിശാസ്ത്രവും .--59.99.249.20 07:13, 8 മേയ് 2009 (UTC)