ചേർത്തല നിയമസഭാമണ്ഡലം
ദൃശ്യരൂപം
(ചേർത്തല (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
103 ചേർത്തല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 204830 (2016) |
ആദ്യ പ്രതിനിഥി | കെ.ആർ. ഗൗരിയമ്മ സി.പി.ഐ. |
നിലവിലെ അംഗം | പി. പ്രസാദ് |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | ആലപ്പുഴ ജില്ല |
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ചേർത്തല നിയമസഭാമണ്ഡലം. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.[1]. സി.പി.ഐയുടെ പി. പ്രസാദാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | ആലെ വോട്ടർ | ചെയ്തവർ | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | 213276 | 178097 | പി.പ്രസാദ് | സി.പി.ഐ. | എസ്. ശരത് | ഐ.എൻ.സി. |
1960 | കെ.ആർ. ഗൗരിയമ്മ | സി.പി.ഐ. | എ. സുബ്രമണ്യൻ പിള്ള | ഐ.എൻ.സി. | ||
1957 | കെ.ആർ. ഗൗരിയമ്മ | സി.പി.ഐ. | എ. സുബ്രമണ്യൻ പിള്ള | ഐ.എൻ.സി. |
അവലംബം
[തിരുത്തുക]- ↑ "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-03.