ഉള്ളടക്കത്തിലേക്ക് പോവുക

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°28′53″N 76°25′40″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾവേണാട്ടുകാട്, കണ്ണാടി, കോളേജ്, മാരാട, വളഞ്ചേരി, അമ്പനാപള്ളി, കൊല്ലമുട്ടം, കിഴക്കേത്തലയ്ക്കൽ, ചൂളയിൽ, പുളിങ്കുന്ന്, കാളകണ്ടം, ഹോസ്പിറ്റൽ വാർഡ്, കായൽപ്പുറം, മങ്കൊമ്പ് സ്റ്റാച്യു, മങ്കൊമ്പ് ടെമ്പിൾ, ചതുർത്ഥ്യാകരി
ജനസംഖ്യ
ജനസംഖ്യ23,667 (2001) Edit this on Wikidata
പുരുഷന്മാർ• 11,645 (2001) Edit this on Wikidata
സ്ത്രീകൾ• 12,022 (2001) Edit this on Wikidata
സാക്ഷരത നിരക്ക്98 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221038
LSG• G040705
SEC• G04034
Map

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാടു ബ്ളോക്കിൽ ഉൾപ്പെടുന്ന 31.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുളിങ്കുന്ന്. ഈ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തിൽ കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളുൾക്കൊള്ളുന്നു.

വാർഡുകൾ

[തിരുത്തുക]
  1. വേണാട്ടുകാട്
  2. കുസാറ്റ് കോളേജ്
  3. കണ്ണാടി
  4. വളഞ്ചേരി
  5. മാരാട്
  6. അമ്പനാപള്ളി
  7. കിഴക്കേതലയ്ക്കൽ
  8. കൊല്ലമുട്ടം
  9. ചൂളയിൽ
  10. കാളകണ്ടം
  11. പുളിങ്കുന്ന്
  12. കായൽപ്പുറം
  13. ഹോസ്പിറ്റൽ വാർഡ്
  14. മങ്കൊമ്പ് ടെമ്പിൾ
  15. മങ്കൊമ്പ് സ്റ്റാച്ച്യൂ
  16. ചതുർത്ഥ്യാകരി
  17. തുറവശ്ശേരി
  18. പൊട്ടുമുപ്പത്
  19. വികാസ് വേദി

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് വെളിയനാട്
വിസ്തീർണ്ണം 31.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,667
പുരുഷന്മാർ 11,645
സ്ത്രീകൾ 12,022
ജനസാന്ദ്രത 751
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 98%

അവലംബം

[തിരുത്തുക]