ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ളോക്ക് പരിധിയിൽ വരുന്ന 22.26 ച: കി.മീ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത്. 1951-ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - മാന്നാർ , ബുധനൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - പള്ളിപ്പാട് പഞ്ചായത്ത്
 • വടക്ക് - മാന്നാർ പഞ്ചായത്ത്
 • തെക്ക്‌ - മാവേലിക്കര നഗരസഭ, ചെട്ടിക്കുളങ്ങര പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. പടിഞ്ഞാറേ വഴി
 2. ഇരമത്തൂർ പടിഞ്ഞാറ്‌
 3. ഇരമത്തൂർ കിഴക്ക്
 4. നവോദയ വാർഡ്‌
 5. ഒരിപ്രം
 6. കാരാഴ്മ
 7. കാരഴ്മ കിഴക്ക്‌
 8. ആശ്രമം വാർഡ്‌
 9. പ്രായിക്കര
 10. ചെറുകോൽ
 11. ചെറുകോൽ പടിഞ്ഞാറ്‌
 12. കോട്ടയ്കകം
 13. പഞ്ചായത്ത്‌ ഓഫീസ് വാർഡ്‌
 14. ത്രിപ്പെരുന്തുറ
 15. ചാലയിൽ ക്ഷേത്രം വാർഡ്‌
 16. പി എച്ച് സി വാർഡ്‌
 17. തെക്കുംമുറി
 18. കാരിക്കുഴി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് മാവേലിക്കര
വിസ്തീര്ണ്ണം 22.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,569
പുരുഷന്മാർ 13,259
സ്ത്രീകൾ 14,310
ജനസാന്ദ്രത 1238
സ്ത്രീ : പുരുഷ അനുപാതം 1079
സാക്ഷരത 95%

അവലംബം[തിരുത്തുക]