ചെറുകോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ ചെന്നിത്തല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുകോൽ. മാവേലിക്കരക്കും മാന്നാറിനും ഇടയിലാണ് ചെറുകോലിന്റെ സ്ഥാനം. ചെറുകോലിലെ ശ്രീ അയ്യപ്പ ക്ഷേത്രം ഒരു പ്രധാന ആരാധനാലയമാണ്. പിൻകോഡ്: 690104

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുകോൽ&oldid=2803621" എന്ന താളിൽനിന്ന് ശേഖരിച്ചത്