ചെങ്ങന്നൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെങ്ങന്നൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം.[1].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും


2016 കെ കെ രാമചന്ദ്രൻ നായർ Cpim Ldf പി സി വിഷ്ണുനാഥ് കോൺഗ്രസ് ഐ udf

2011 പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എസ്. സുജാത സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സജി ചെറിയാൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ശോഭനാ ജോർജ്ജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാമചന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ശോഭനാ ജോർജ്ജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാമൻ ഐപ്പ് ഐ.സി.എസ്.
1991 ശോഭനാ ജോർജ്ജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാമൻ ഐപ്പ് ഐ.സി.എസ്.
1987 മാമൻ ഐപ്പ് ഐ.സി.എസ്. രാമചന്ദ്രൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി
1982 രാമചന്ദ്രൻ പിള്ള എൻ.ഡി.പി.
1980 സരസ്വതിയമ്മ എൻ.ഡി.പി.
1977 തങ്കപ്പൻ പിള്ള എൻ.ഡി.പി.
1970 പുരുഷോത്തമൻ പിള്ള സി.പി.ഐ.എം.
1967 പുരുഷോത്തമൻ പിള്ള സി.പി.ഐ.എം.
1965 സരസ്വതിയമ്മ കോൺഗ്രസ് (ഐ.)
1960 സരസ്വതിയമ്മ കോൺഗ്രസ് (ഐ.)
1957 ആർ. ശങ്കരനാരായണൻ സി.പി.ഐ.

അവലംബം[തിരുത്തുക]

  1. District/Constituencies- Alappuzha District
  2. http://www.ceo.kerala.gov.in/electionhistory.html