Jump to content

മുളക്കുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളക്കുഴ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°17′5″N 76°39′11″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾപള്ളിക്കൽ, നികരുംപുറം, പള്ളിപ്പടി, മുളക്കുഴ, കുടയ്ക്കാമരം, പട്ടങ്ങാട്, മണ്ണാറക്കോട്, കാരയ്ക്കാട്, അറന്തക്കാട്, കരിമ്പിനാംപൊയ്ക, കഠിനാവിള, കളരിത്തറ, താഴാംഭാഗം, അരീക്കര, പെരിങ്ങാല, വലിയപറമ്പ്, പിരളശ്ശേരി, പൂപ്പൻകര
ജനസംഖ്യ
ജനസംഖ്യ27,079 (2001) Edit this on Wikidata
പുരുഷന്മാർ• 12,864 (2001) Edit this on Wikidata
സ്ത്രീകൾ• 14,215 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220992
LSG• G040801
SEC• G04045
Map

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 22.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുളക്കുഴ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - മെഴുവേലി, ആറന്മുള എന്നീ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ആലാ പഞ്ചായത്ത്
  • വടക്ക് - ചെങ്ങന്നൂർ നഗരസഭ, ആറന്മുള പഞ്ചായത്ത് എന്നിവ
  • തെക്ക്‌ - കുളനട, വെൺമണി എന്നീ പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. നികരുംപുറം
  2. പള്ളിക്കൽ
  3. മുളക്കുഴ
  4. പള്ളിപ്പടി
  5. പട്ടങ്ങാട്
  6. കുടയ്ക്കാമരം
  7. മണ്ണാറക്കോട്
  8. കാരയ്ക്കാട്
  9. കരിമ്പനാം പൊയ്ക
  10. കഠിനാവിള
  11. അറന്തക്കാട്
  12. താഴാം ഭാഗം
  13. കളരിത്തറ
  14. അരീക്കര
  15. വലിയപറമ്പ്
  16. പെരിങ്ങാല
  17. പൂപ്പൻക്കര
  18. പിരളശ്ശേരി

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 22.74ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,079
പുരുഷന്മാർ 12,864
സ്ത്രീകൾ 14,215
ജനസാന്ദ്രത 1190
സ്ത്രീ : പുരുഷ അനുപാതം 1105
സാക്ഷരത 94%

അവലംബം

[തിരുത്തുക]