പാണ്ടനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിലാണ് 10.39 ച. കി. മീ. വിസ്തൃതിയുള്ള പാണ്ടനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962 ജനുവരി ഒന്നാം തീയതി രൂപീകൃതമായ ഈ ഗ്രാമപഞ്ചായത്ത് പാണ്ടനാട് വില്ലേജിൽ ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - ചെങ്ങന്നൂർ നഗരസഭ
 • പടിഞ്ഞാറ് - പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്ത്
 • വടക്ക് - തിരുവൻവണ്ടൂർ പഞ്ചായത്ത്
 • തെക്ക്‌ - പുലിയൂർ , ബുധനൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. പ്രമട്ടക്കര
 2. പാണ്ടനാട് കോട്ടയം
 3. മാടവന
 4. പ്രയാർ
 5. മുതവഴി
 6. വൻമഴി ഈസ്റ്റ്‌
 7. വൻമഴി വെസ്റ്റ്‌
 8. മിത്രമഠം
 9. കീഴ്വൻമഴി ഈസ്റ്റ്‌
 10. കീഴ്വൻമഴി വെസ്റ്റ്‌
 11. പാണ്ടനാട്‌ ഈസ്റ്റ്‌
 12. പാണ്ടനാട്‌ വെസ്റ്റ്‌
 13. ഇല്ലിമല

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 10.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12.039
പുരുഷന്മാർ 5837
സ്ത്രീകൾ 6202
ജനസാന്ദ്രത 1159
സ്ത്രീ : പുരുഷ അനുപാതം 1063
സാക്ഷരത 98%

അവലംബം[തിരുത്തുക]