ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്പഞ്ചായത്താണ് ചെട്ടികുളങ്ങര. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 1962-ലാണ് രൂപീകൃതമാവുന്നത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കിഴക്കുഭാഗത്ത് മാവേലിക്കര നഗരസഭയും തെക്കേക്കര, ഭരണിക്കാവ് പഞ്ചായത്തുകളും
- പടിഞ്ഞാറ് - പത്തിയൂർ, ചേപ്പാട്, പള്ളിപ്പാട് പഞ്ചായത്തുകൾ
- വടക്ക് - അച്ചൻ കോവിലാറും മാവേലിക്കര നഗരസഭയും
- തെക്ക് - കായംകുളം നഗരസഭയും പത്തിയൂർ പഞ്ചായത്തും
വാർഡുകൾ[തിരുത്തുക]
- കരിപ്പുഴ
- ആഞ്ഞിലിപ്ര
- മറ്റം തെക്ക്
- പേള
- കാട്ടുവള്ളി
- ഈരേഴ വടക്ക്
- പിഎച്ച്സി വാർഡ്
- ഈരേഴ തെക്ക്
- ഈരേഴ
- കൊയ്പ്പള്ളികാരാഴ്മ കിഴക്ക്
- നടയ്ക്കാവ്
- കൊയ്പ്പള്ളികാരാഴ്മ
- മേനാമ്പള്ളി
- കോയിക്കത്തറ
- ടി കെ മാധവൻ വാർഡ്
- കണ്ണമംഗലം തെക്ക്
- കണ്ണമംഗലം വടക്ക്
- കൈതവടക്ക്
- ചെട്ടികുളങ്ങര
- കടവൂർ തെക്ക്
- കടവൂർ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | മാവേലിക്കര |
വിസ്തീര്ണ്ണം | 20.45ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 33,943 |
പുരുഷന്മാർ | 16,326 |
സ്ത്രീകൾ | 17,617 |
ജനസാന്ദ്രത | 1660 |
സ്ത്രീ : പുരുഷ അനുപാതം | 1079 |
സാക്ഷരത | 94% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chettikulangarapanchayat Archived 2020-08-05 at the Wayback Machine.
- Census data 2001