കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°48′3″N 76°18′18″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾനീണ്ടകര, കുഴുവേലി, കൈലാസം, ചമ്മനാട്, മോന്തച്ചാൽ, കുരീത്തറ, മനത്തോടം, ചിറയ്ക്കൽ, കേളംകുളങ്ങര, പഞ്ചായത്ത്, മുട്ടത്തിൽ, കോയിക്കൽ, മൂർത്തിങ്കൽ, വല്ലേത്തോട്, ചങ്ങരം
വിസ്തീർണ്ണം11.47 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ18,124 (2001) Edit this on Wikidata
പുരുഷന്മാർ • 8,935 (2001) Edit this on Wikidata
സ്ത്രീകൾ • 9,189 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G040205
LGD കോഡ്221025


ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്പഞ്ചായത്താണ് 10.81 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1953-ലാണ് രൂപീകൃതമാവുന്നത്. മുന്മ്പ് ഇത് ഓടംതുരുത്ത് എന്നാണ് അറിയപെട്ടത്.NH 66 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.

അതിരുകൾ[തിരുത്തുക]

കുത്തിയതോട് ഗ്രാമ പഞ്ചായത്ത്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്, തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത്, ചെല്ലാനം ഗ്രാമ പഞ്ചായത്ത് എന്നിവയാണ് കോടംതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ[തിരുത്തുക]

  1. നീണ്ടകര
  2. കൈലാസം
  3. കുഴുവേലി
  4. കുരീത്തറ
  5. ചമ്മനാട്‌
  6. മോന്തച്ചാൽ
  7. ചിറക്കൽ
  8. മനത്തോടം
  9. പഞ്ചായത്ത്
  10. കേളംകുളങ്ങര
  11. കോയിക്കൽ
  12. മുട്ടത്തിൽ
  13. വല്ലേത്തോട്
  14. മൂർത്തിങ്കൽ
  15. ചങ്ങരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് പട്ടണക്കാട്
വിസ്തീര്ണ്ണം 10.81 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,124
പുരുഷന്മാർ 8935
സ്ത്രീകൾ 9189
ജനസാന്ദ്രത 1677
സ്ത്രീ : പുരുഷ അനുപാതം 1028
സാക്ഷരത 94%

അവലംബം[തിരുത്തുക]