പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 9.15 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - അമ്പലപ്പുഴ പഞ്ചായത്ത്
  • വടക്ക് - പുന്നപ്ര വടക്ക് പഞ്ചായത്തും, ആലപ്പുഴ നഗരസഭയും
  • കിഴക്ക് - നെടുമുടി പഞ്ചായത്ത്
  • പടിഞ്ഞാറ് -അറബിക്കടൽ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് അമ്പലപ്പുഴ
വിസ്തീര്ണ്ണം 9.153 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,916
പുരുഷന്മാർ 10,865
സ്ത്രീകൾ 12,051
ജനസാന്ദ്രത 2504
സ്ത്രീ : പുരുഷ അനുപാതം 1109
സാക്ഷരത 97%

അവലംബം[തിരുത്തുക]