പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുന്നപ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലുള്ള പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പെട്ട ഒരു പഞ്ചായത്താണ് പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്.

അതിരുകൾ[തിരുത്തുക]

 • കിഴക്കു് - പൂക്കയ്തയാറ്
 • പടിഞ്ഞാറ് - അറബിക്കടൽ
 • തെക്ക് - കുറവൻതോട്
 • വടക്ക് - ഈരേത്തോട്

വാർഡുകൾ[തിരുത്തുക]

 1. സമരഭൂമി
 2. പോളിടെക്നിക്ക്
 3. അറവുകാട്
 4. ഈരേത്തോട്
 5. കരിമ്പാവളവ്
 6. കറുത്താമഠം
 7. വെട്ടിക്കരി
 8. പോത്തശ്ശേരി
 9. ജെ ബി സ്കൂൾ
 10. പവർഹൗസ്
 11. പഞ്ചായത്ത്‌ ഓഫീസ്
 12. എസ് എം സി
 13. റെയിൽവേ സ്റ്റേഷൻ
 14. ഫിഷ്‌ലാൻഡിംഗ് സെൻറെർ
 15. ആഞ്ഞിലിപറമ്പ്
 16. വിജ്ഞാനപ്രധായിനി
 17. സി വൈ എം എ

പൊതുവിവരങ്ങൾ[തിരുത്തുക]

 • ജില്ല : ആലപ്പുഴ
 • ബ്ളോക്ക് : അമ്പലപ്പുഴ
 • വിസ്തീർണ്ണം : 9.153
 • വാർഡുകളുടെ എണ്ണം: 17
 • ജനസംഖ്യ : 22916
 • പുരുഷൻമാര് ‍: 10865
 • സ്ത്രീകൾ :12051
 • ജനസാന്ദ്രത :2504
 • സ്ത്രീ : പുരുഷ അനുപാതം : 1109
 • മൊത്തം സാക്ഷരത : 94
 • സാക്ഷരത (പുരുഷൻമാർ): 97
 • സാക്ഷരത (സ്ത്രീകൾ) :92

Census data 2001

2010 ൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ[1][തിരുത്തുക]

 1. സമരഭൂമി വാർഡ്‌ ശ്രീമതി.ലീലാമ്മ
 2. പോളിടെക്നിക്ക് വാർഡ്‌ ശ്രീമതി.സുധർമ്മ
 3. അറവുകാട്‌ വാർഡ്‌ ശ്രീമതി.ഗീതാ വാവച്ചി
 4. ഈരേത്തോട് വാർഡ്‌ ശ്രീ.കെ.ഉണ്ണികൃഷ്ണൻ
 5. കരിമ്പാവളവ്‌ വാർഡ്‌ ശ്രീമതി.ലതിക
 6. കറുത്താമഠം വാർഡ്‌ ശ്രീമതി.സുലഭ
 7. വെട്ടിക്കരി വാർഡ്‌ ശ്രീമതി.സുധാ സുദർശനൻ
 8. പോത്തശ്ശേരി വാർഡ്‌ ശ്രീ.ശശികുമാർ ചേക്കാത്തറ
 9. ജെ ബി സ്കൂൾ വാർഡ്‌ ശ്രീമതി.ഷീജ
 10. പവർഹൗസ് വാർഡ്‌ ശ്രീമതി.അലീമാ കുഞ്ഞ്
 11. പഞ്ചായത്ത്‌ ഓഫീസ് വാർഡ്‌ ശ്രീ.ജയചന്ദ്രൻ (രാരി)
 12. എസ് എം സി വാർഡ്‌ ശ്രീ.സലിമോൻ
 13. റെയിൽവേ സ്റ്റേഷൻ വാർഡ്‌ ശ്രീ.എ.നസീർ
 14. ഫിഷ്‌ലാൻഡിംഗ് സെൻറെർ വാർഡ്‌ കുമാരി.കൃഷ്ണപ്രിയ
 15. ആഞ്ഞിലിപ്പറമ്പ് വാർഡ്‌ ശ്രീമതി.ലൈല (റാണി ഹരിദാസ്‌ )
 16. വിജ്ഞാനപ്രദായിനി ഗ്രന്ഥശാല വാർഡ്‌ ശ്രീ.പി.പി.ആൻറണി
 17. സി വൈ എം എ വാർഡ്‌ ശ്രീ.ഫ്രാൻസിസ്‌ ആന്റണി

അവലംബം[തിരുത്തുക]

 1. http://www.alappuzha.gov.in/ele2010_winners-grama.html

ഇതുംകാണുക[തിരുത്തുക]

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റ്