പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punnapra South Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 9.15 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - അമ്പലപ്പുഴ പഞ്ചായത്ത്
  • വടക്ക് - പുന്നപ്ര വടക്ക് പഞ്ചായത്തും, ആലപ്പുഴ നഗരസഭയും
  • കിഴക്ക് - നെടുമുടി പഞ്ചായത്ത്
  • പടിഞ്ഞാറ് -അറബിക്കടൽ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് അമ്പലപ്പുഴ
വിസ്തീര്ണ്ണം 9.153 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,916
പുരുഷന്മാർ 10,865
സ്ത്രീകൾ 12,051
ജനസാന്ദ്രത 2504
സ്ത്രീ : പുരുഷ അനുപാതം 1109
സാക്ഷരത 97%

അവലംബം[തിരുത്തുക]