നീലംപേരൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ആലപ്പുഴ ജില്ലയിലെ വെളിയനാട് ബ്ളോക്കിൽ കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് 16.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീലംപേരൂർ പഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കാവുംഗ്രാക്കൽ തോട്
- വടക്ക് - പൂതാട്ടുകാവ്
- കിഴക്ക് - കരുനാട്ടുവാല തോട്
- പടിഞ്ഞാറ് - കാവാലം തോട്
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | വെളിയനാട് |
വിസ്തീര്ണ്ണം | 22.22 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,921 |
പുരുഷന്മാർ | 7044 |
സ്ത്രീകൾ | 6877 |
ജനസാന്ദ്രത | 627 |
സ്ത്രീ : പുരുഷ അനുപാതം | 976 |
സാക്ഷരത | 97% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/neelamperoorpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001