മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ജില്ല : ആലപ്പുഴ ബ്ളോക്ക് : കഞ്ഞിക്കുഴി വിസ്തീർണ്ണം : 16.97 വാർഡുകളുടെ എണ്ണം : 18
ജനസംഖ്യ : 26883 പുരുഷൻമാർ : 13326 സ്ത്രീകൾ : 13557 ജനസാന്ദ്രത : 1584 സ്ത്രീ : പുരുഷ അനുപാതം : 1017 മൊത്തം സാക്ഷരത : 94 സാക്ഷരത (പുരുഷൻമാർ) : 97 സാക്ഷരത (സ്ത്രീകൾ) : 92 Source : Census data 2001
വാർഡുകൾ[തിരുത്തുക]
- ചേന്നവേലി പി കെ വേണു
- തിരുവിഴ -അമ്പിളി
- വരകാടി -സുനിത സതിശൻ
- തോപ്പുവെളി -ലക്ഷ്മിക്കുട്ടി സുരെന്ദ്രൻ
- പഞ്ചായത്ത് ആഫിസ് -രവീന്ദ്രപ്പിള്ള
- മാരാരിക്കുളം ആശ ഉല്ലാസ്
- ഗാന്ധി സ്മാരകം മേലൂർ ശ്രീധരൻ
- കസ്തൂർബ അനിത
- പള്ളിവാർഡ് - ജെസ്സി ജൊസി
- ജനക്ഷേമം കെ വി ജോഷി
- ചെറുവള്ളിശ്ശേരി പ്രഭാ മധു
- ചെത്തി ജാനറ്റ് ഉണ്ണീ
- ബീച്ച് വാർഡ്- പി വി റൊയ്
- കണിച്ചുകുളങ്ങര- എൻ ശൈലജ
- കാരിക്കാട് സൗത്ത്- പി മുരളി
- കാരിക്കാട് നോർത്ത്-എം ഡി അനിൽ കുമാർ
- പാണക്കുന്നം -ഷീബ എസ് കുറുപ്പ്
- പൊക്ക്ലാശ്ശേരി- എം എസ് അനിൽകുമാർ
അവലംബം[തിരുത്തുക]
- http://trend.kerala.gov.in/trendsite/main/Election2010.html
- Census data 2001