ചുനക്കര ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചുനക്കര ഗ്രാമപഞ്ചായത്ത് | |
9°11′23″N 76°35′38″E / 9.18967°N 76.59402°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | മാവേലിക്കര നിയമസഭാമണ്ഡലം |
ലോകസഭാ മണ്ഡലം | മാവേലിക്കര ലോക്സഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
690534 + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.32. ച.കി മീ വിസ്തീർണ്ണമുള്ള ചുനക്കര ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - നൂറനാട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ഭരണിക്കാവ്, തെക്കേക്കര ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - തഴക്കര ഗ്രാമപഞ്ചായത്ത്
- തെക്ക് - താമരക്കുളം ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- ചുനക്കര വടക്ക്
- അമ്പല വാർഡ്
- ചുനക്കര കിഴക്ക്
- ചുനക്കരനടുവിൽ കിഴക്ക്
- കോട്ട വാർഡ്
- ആശുപത്രി വാർഡ്
- ചാരുംമൂട്
- പാലൂത്തറ
- കരിമുളക്കൽ തെക്ക്
- കരിമുളക്കൽ വടക്ക്
- കോമല്ലൂർ പടിഞ്ഞാറ്
- കൊമല്ലുർ കിഴക്ക്
- തെരുവിൽമുക്ക്
- ചുനക്കര നടുവിൽ പടിഞ്ഞാറ്
- കോട്ടമുക്ക്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഭരണിക്കാവ് |
വിസ്തീര്ണ്ണം | 17.32 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,129 |
പുരുഷന്മാർ | 10,113 |
സ്ത്രീകൾ | 11,016 |
ജനസാന്ദ്രത | 1220 |
സ്ത്രീ : പുരുഷ അനുപാതം | 1089 |
സാക്ഷരത | 100% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chunakarapanchayat Archived 2015-09-11 at the Wayback Machine.
- Census data 2001