ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്
മനുഷ്യവാസ പ്രദേശം, ഗ്രാമപഞ്ചായത്ത്
9°13′40″N 76°25′29″E, 9°11′17″N 76°26′35″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾഎൻ.ടി.പി.സി, മംഗലം, പട്ടോളി മാർക്കറ്റ്, കനകക്കുന്ന്, വലിയഴീക്കൽ, കൊച്ചിയുടെ ജെട്ടി, പെരുമ്പളളി, തറയിൽകടവ്, രാമഞ്ചേരി, പെരുമ്പളളി നോർത്ത്, നല്ലാണിക്കൽ, വട്ടച്ചാൽ, കളളിക്കാട്, എ കെ ജി നഗർ, ആറാട്ടുപുഴ പി.എച്ച് സി വാർഡ്, ആറാട്ടുപുഴ, ആറാട്ടുപുഴ എം.ഇ.എസ് വാർഡ്, എസ്.എൻ മന്ദിരം
വിസ്തീർണ്ണം16.24 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ29,463 (2001) Edit this on Wikidata
• പുരുഷന്മാർ • 14,611 (2001) Edit this on Wikidata
• സ്ത്രീകൾ • 14,852 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G041205

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്കിൽ 22.70 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ആറാട്ടുപുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. സുപ്രസിദ്ധ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ ഈ നാട്ടുകാരൻ ആയിരുന്നു. തൃക്കുന്നപ്പുഴക്കടുത്ത് മംഗലം ഇടയ്ക്കാട് എന്ന സ്ഥലത്താണ് താൻ ജനിച്ചത്. കള്ളിക്കാട് ആസ്ഥാനമായ ഈ പഞ്ചായത്ത് ഹരിപ്പാട് അസംബ്ലി നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോക്‌സഭാമണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - തൃക്കുന്നപ്പുഴ പഞ്ചായത്ത്
  • തെക്ക്‌ - കായംകുളം പൊഴി

വാർഡുകൾ[തിരുത്തുക]

  1. മംഗലം
  2. എൻ ടി പി സി
  3. കനകക്കുന്ന്‌
  4. പട്ടോളിമാർക്കെറ്റ്
  5. കൊച്ചിയുടെ ജെട്ടി
  6. വലിയഴീക്കൽ
  7. തറയിൽക്കടവ്
  8. പെരുമ്പള്ളി
  9. പെരുമ്പള്ളി വടക്ക്
  10. രാമഞ്ചേരി
  11. വട്ടച്ചാൽ
  12. നല്ലാനിക്കൽ
  13. കള്ളിക്കാട്
  14. എ കെ ജി നഗർ
  15. ആറാട്ട്പുഴ പി എച്ച് സി വാർഡ്‌
  16. ആറാട്ട് പുഴ എം ഇ എസ്‌ വാർഡ്‌
  17. ആറാട്ട്പുഴ
  18. എസ്‌ എൻ മന്ദിരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് മുതുകുളം
വിസ്തീര്ണ്ണം 22.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,463
പുരുഷന്മാർ 14,611
സ്ത്രീകൾ 14,852
ജനസാന്ദ്രത 1298
സ്ത്രീ : പുരുഷ അനുപാതം 1016
സാക്ഷരത 92%

അവലംബം[തിരുത്തുക]