പാലമേൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് ബ്ളോക്കിലുൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 25.60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാലമേൽ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - പള്ളിക്കൽ ഗ്രാമപഞ്ചായത്ത്
 • പടിഞ്ഞാറ് - നൂറനാട് ഗ്രാമപഞ്ചായത്ത്
 • വടക്ക് - പന്തളം ഗ്രാമപഞ്ചായത്ത്
 • തെക്ക്‌ - പള്ളിക്കൽ , താമരക്കുളം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. മുതുകാട്ടുകര
 2. പി എച്ച് സി വാർഡ്‌
 3. കാവുമ്പാട് വാർഡ്‌
 4. മറ്റപ്പള്ളി വാർഡ്‌
 5. ഉളവുക്കാട്‌ വാർഡ്‌
 6. കുടശ്ശനാട് വാർഡ്‌
 7. പുലിക്കുന്ന് വാർഡ്‌
 8. കഞ്ചുകോട് വാർഡ്‌
 9. ആദിക്കാട്ടുകുളങ്ങര വടക്ക് വാർഡ്‌
 10. ആദിക്കാട്ടുകുളങ്ങര ടൌൺ വാർഡ്‌
 11. ആദിക്കാട്ടുകുളങ്ങര തെക്ക് വാർഡ്‌
 12. മാമ്മൂട് വാർഡ്‌
 13. പയ്യനല്ലൂർ വാർഡ്‌
 14. പള്ളിക്കൽ വാർഡ്‌
 15. മുകളുവിള വാർഡ്‌
 16. പണയിൽ വാർഡ്‌
 17. ഫാക്ടറി വാർഡ്‌
 18. എരുമക്കുഴി വാർഡ്‌
 19. നൂറനാട്‌ ടൌൺ വാർഡ്‌

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ഭരണിക്കാവ്
വിസ്തീര്ണ്ണം 25.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,471
പുരുഷന്മാർ 14,261
സ്ത്രീകൾ 15,210
ജനസാന്ദ്രത 1151
സ്ത്രീ : പുരുഷ അനുപാതം 1067
സാക്ഷരത 92%

അവലംബം[തിരുത്തുക]