ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°39′44″N 76°18′59″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾആയിരംതൈ, അറവുകാട്, ഫിഷ് ലാൻഡിംഗ് സെന്റർ, തൈക്കൽ, മാടയ്ക്കൽ, മറ്റവന, പരുത്യംപള്ളി, അംബേദ്കർ വാർഡ്, പഞ്ചായത്ത് ഓഫീസ്, മായിത്തറ, തൃപ്പൂരക്കുളം, അരീപ്പറമ്പ്, ചക്കനാട്ട്, തിരുവിഴ, പുല്ലംകുളം, റീത്താപുരം, കളരിയ്ക്കൽ, ചേന്നവേലി, ചമ്പക്കാട്, അർത്തുങ്കൽ, അർത്തുങ്കൽ ബീച്ച്, അർത്തുങ്കൽ പള്ളി
വിസ്തീർണ്ണം20.5 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ34,884 (2001) Edit this on Wikidata
• പുരുഷന്മാർ • 17,328 (2001) Edit this on Wikidata
• സ്ത്രീകൾ • 17,556 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G040304

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്കിലാണ് 18.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ ചേർത്തല തെക്ക്, ചേർത്തല വടക്ക് (മുനിസിപ്പൽ പ്രദേശമൊഴികെ) എന്നീ വില്ലേജുകളുൾപ്പെടുന്നു. ഒന്നാംഗ്രേഡ് പഞ്ചായത്താണ് ഇത്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ തിരുവിഴ മഹാദേവക്ഷേത്രവും, 1581-ൽ പോർട്ടുഗീസ് മിഷണറിമാർ സ്ഥാപിച്ച അർത്തുങ്കൽ പള്ളിയും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം:

ജില്ല ആലപ്പുഴ
ബ്ലോക്ക് കഞ്ഞിക്കുഴി
വിസ്തീര്ണ്ണം 18.34 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,884
പുരുഷന്മാർ 17,328
സ്ത്രീകൾ 17,556
ജനസാന്ദ്രത 1902
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 94%

അവലംബം[തിരുത്തുക]