ഉള്ളടക്കത്തിലേക്ക് പോവുക

ഒറ്റപ്പാലം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
52
ഒറ്റപ്പാലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം197646 (2016)
ആദ്യ പ്രതിനിഥികുഞ്ഞുണ്ണിനായർ സി.പി.ഐ
നിലവിലെ അംഗംകെ. പ്രേംകുമാർ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം നിയമസഭാമണ്ഡലം[1].

Map
ഒറ്റപ്പാലം നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷംവിജയിച്ച സ്ഥാനാർത്ഥിവോട്ട്പാർട്ടിഎതിരാളി1വോട്ട്പാർട്ടിഎതിരാളി2വോട്ട്പാർട്ടി
2021കെ.പ്രേം കുമാർ78851സി.പി.എം.പി.സെറിൻ59707ഐ.എൻ.സിപി. വേണുഗോപാൽ25056ബി.ജെ.പി
2016പി. ഉണ്ണി67160സി.പി.ഐ.എം.ഷാനിമോൾ ഉസ്‌മാൻ51073ഐ.എൻ.സിപി. വേണുഗോപാൽ27605ബി.ജെ.പി.
2011എം. ഹംസ65023സി.പി.ഐ.എം.വി.കെ. ശ്രീകണ്ഠൻ51820ഐ.എൻ.സിപി. വേണുഗോപാൽ9631ബി.ജെ.പി
2006എം. ഹംസസി.പി.ഐ.എം.വി.സി. കബീർകോൺഗ്രസ് (ഐ.)കെ. ശിവദാസൻബി.ജെ.പി.
2001വി.സി. കബീർഎൻ.സി.പിസി.വി. ബാലചന്ദ്രൻ മാസ്റ്റർകോൺഗ്രസ് (ഐ.)
1996വി.സി. കബീർഎൻ.സി.പിസി.വി. ബാലചന്ദ്രൻ മാസ്റ്റർകോൺഗ്രസ് (ഐ.)
1991വി.സി. കബീർഐ.സി.എസ്കെ. ശങ്കരനാരായണൻകോൺഗ്രസ് (ഐ.)
1987കെ. ശങ്കരനാരായണൻകോൺഗ്രസ് (ഐ.വി.സി. കബീർഐ.സി.എസ്.
1982വി.സി. കബീർകോൺഗ്രസ് (എസ്.)പി. ബാലൻകോൺഗ്രസ് (എ.)

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-07.
  3. http://www.keralaassembly.org/index.html