കല്ല്യാശ്ശേരി നിയമസഭാമണ്ഡലം
Jump to navigation
Jump to search
7 കല്ല്യാശ്ശേരി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 177121 (2016) |
നിലവിലെ എം.എൽ.എ | ടി.വി. രാജേഷ് |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കണ്ണൂർ ജില്ല |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപെടുന്നു. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2016 | ടി.വി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് | അമൃത രാമകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | ||
2011 | ടി.വി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് | പി. ഇന്ദിര | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2016 [4] | 177121 | 138747 | ടി.വി. രാജേഷ്, CPI (M) | 83006 | അമൃത രാമകൃഷ്ണൻ, INC(I) | 40115 |
2011 [5] | 157384 | 124899 | ടി.വി. രാജേഷ്, CPI (M) | 73190 | പി. ഇന്ദിര, INC(I) | 43244 |
2011-ലെ തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]
സ്ഥാനാർത്ഥി | രാഷ്ട്രീയപ്പാർട്ടി | ലഭിച്ച വോട്ടുകൾ | ശതമാനം |
---|---|---|---|
ടി.വി.രാജേഷ് | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 73190 | 58.62 |
പി.ഇന്ദിര | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 43244 | 34.64 |
ശ്രീകാന്ത് രവിവർമ | ഭാരതീയ ജനതാ പാർട്ടി | 5499 | 4.40 |
എ.പി.മഹമൂദ് | SDPI-സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ | 2281 | 1.83 |
കെ.ഗോപാലകൃഷ്ണൻ | ബഹുജൻ സമാജ് പാർട്ടി | 640 | 0.51 |
ആകെ | 124854 | 100 |