Jump to content

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്
11°58′09″N 75°21′42″E / 11.9692192°N 75.3617907°E / 11.9692192; 75.3617907
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ബാലകൃഷ്ണൻ ടി.ടി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 15.37ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 18 എണ്ണം
ജനസംഖ്യ 31,122
ജനസാന്ദ്രത 2025/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670562
+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്ക് പരിധിയിൽ കല്ല്യാശ്ശേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്. 15.37 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിലെ അതിരുകൾ വടക്ക് ആന്തൂർ നഗരസഭ, കണ്ണപുരം പഞ്ചായത്ത്, തെക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത്, കിഴക്ക് ആന്തൂർ നഗരസഭ, തെക്ക്-കിഴക്ക് അരോളിഗ്രാമം, പടിഞ്ഞാറ് ഇരിണാവ് പുഴ, മാട്ടൂൽ, അഴീക്കോട് പഞ്ചായത്തുകൾ എന്നിവയാണ്. 1954-ലാണ്‌ കല്ല്യാശ്ശേരി പഞ്ചായത്ത് രൂപീകൃതമായത്. 1962-ൽ ഇരിണാവ് വില്ലേജിലെ ഇരിണാവ് അംശവും കൂടികൂട്ടിചേർത്തതോടെ കല്ല്യാശ്ശേരി പഞ്ചായത്തിന് ഇന്നത്തെ രൂപം കൈവന്നു.[1].

വാർഡുകൾ

[തിരുത്തുക]
  1. ഇരിണാവ് നോർത്ത്
  2. കല്യാശ്ശേരി കണ്ണപുരം
  3. പാറപ്പുറം
  4. കല്യാശ്ശേരി സെൻട്രൽ
  5. പാറക്കടവ്
  6. അഞ്ചാംപീടിക
  7. കണ്ണൂർ യുനിവേർസിറ്റി
  8. കെൽട്രോൺ നഗർ
  9. കൃഷ്ണ പിള്ള നഗർ
  10. മാങ്ങാട്
  11. കല്യാശ്ശേരി
  12. കല്യാശ്ശേരി വെസ്റ്റ്
  13. കോലത്ത് വയൽ
  14. കോലത്ത് വയൽ വെസ്റ്റ്
  15. വെള്ളഞ്ചിറ
  16. പയ്യട്ടം
  17. പുത്തരിപുറം
  18. ഇരിണാവ് ഡാം

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-06.