ഉള്ളടക്കത്തിലേക്ക് പോവുക

കീഴല്ലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കീഴല്ലൂർ ഗ്രാമപഞ്ചായത്ത്

കീഴല്ലൂർ ഗ്രാമപഞ്ചായത്ത്
11°55′21″N 75°33′58″E / 11.9225465°N 75.5660623°E / 11.9225465; 75.5660623
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കൂത്തുപറമ്പ്
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 29.02ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 17526
ജനസാന്ദ്രത 604/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് . കീഴല്ലൂർ വില്ലേജുപരിധിയിലുൾപ്പെടുന്ന കീഴല്ലൂർ ഗ്രാമപഞ്ചായത്തിനു 29.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൂടാളി പഞ്ചായത്തും, മട്ടന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് അഞ്ചരക്കണ്ടി, വേങ്ങാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൂടാളി പഞ്ചായത്തുമാണ്. 1954-ൽ ആണ്‌ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

2025 പഞ്ചായത്ത് ഇലക്ഷൻ ഫലം

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[1]

വാർഡ് നമ്പർ വാർഡിന്റെ പേര് ജനപ്രതിനിധി മുന്നണി പാർട്ടി ലഭിച്ച വോട്ട് രണ്ടാം സ്ഥാനം വോട്ട് പാർട്ടി സംവരണം
001 ചാലോട് ഷീല പി. എൽ.ഡി.എഫ് CPI(M) 423 ഷിൽജ പ്രവീൺ 382 സ്‌ത്രീ
002 എടയന്നൂർ റജീന പി.കെ. യു.ഡി.എഫ്. IUML 720 വി. ഷീജ 162 സ്‌ത്രീ
003 തെരൂർ ജസീല സി. യു.ഡി.എഫ്. INC 445 പി.കെ. കൌലത്ത് ടീച്ചർ 372 ജനറൽ
004 തെരൂർ പാലയോട് പി. ബാബു എൽ.ഡി.എഫ് CPI(M) 524 വിനീത് പി.കെ. 346 ജനറൽ
005 കുമ്മാനം കെ.പി. സുജാത എൽ.ഡി.എഫ് CPI(M) 579 സൌദത്ത് പി.പി. 401 സ്‌ത്രീ
006 എളമ്പാറ എ.കെ. സതീശൻ യു.ഡി.എഫ്. INC 387 കെ.കെ. രമണി 374 പട്ടികജാതി
007 വെള്ളിയാംപറമ്പ് കെ.കെ. പ്രഭാകരൻ എൽ.ഡി.എഫ് CPI(M) 488 സന്തോഷ്​​ വാച്ചാക്കിൽ 438 ജനറൽ
008 വായാന്തോട് കെ. പ്രശാന്തൻ യു.ഡി.എഫ്. INC 585 പി.ആർ. തങ്കമണി 284 ജനറൽ
009 കൊതേരി രുധീഷ് ടി. എൽ.ഡി.എഫ് CPI(M) 613 ശുഹൈബ് കൊതേരി 372 ജനറൽ
010 പേരാവൂർ സിന്ധു കെ.പി. എൽ.ഡി.എഫ് CPI(M) 597 ഷിൽന കെ. 212 സ്‌ത്രീ
011 പാലയോട് പ്രകാശൻ എ. എൽ.ഡി.എഫ് CPI(M) 572 കെ. സജീവൻ 190 ജനറൽ
012 കീഴല്ലൂർ അനിത കെ.സി. എൽ.ഡി.എഫ് CPI(M) 488 സീനത്ത് ഇ.പി. 371 സ്‌ത്രീ
013 കീഴല്ലൂർ നോർത്ത് സി. സജീവൻ എൽ.ഡി.എഫ് CPI(M) 671 പാനിച്ചിക്കണ്ടി വിജയൻ 168 ജനറൽ
014 നല്ലാണി ജസ്ന വി. എൽ.ഡി.എഫ് CPI(M) 394 ഷേണി പി.എ. 277 സ്‌ത്രീ
015 കാനാട് വി.വി. വനജാക്ഷി എൽ.ഡി.എഫ് CPI(M) 464 കെ. ശ്രീജ 253 സ്‌ത്രീ
016 പനയത്താംപറമ്പ് ഷീന കെ.വി. എൽ.ഡി.എഫ് CPI(M) 423 നിഷ വി. 298 സ്‌ത്രീ

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.