പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്
12°13′25″N 75°18′51″E / 12.22349°N 75.31416°E / 12.22349; 75.31416
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം പയ്യന്നൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ടി.കെ. രമണി
വിസ്തീർണ്ണം 76.98ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 53106
ജനസാന്ദ്രത 348/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്. പെരിന്തിട്ട, പെരിങ്ങോം, വയക്കര, പുളിങ്ങോം, തിരുമേനി എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 76.98 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് ചെറുപുഴ, ആലക്കോട് പഞ്ചായത്തുകൾ, പടിഞ്ഞാറ് കാങ്കോൽ-ആലപ്പടമ്പ്, എരമം-കുറ്റൂർ പഞ്ചായത്തുകൾ, തെക്ക് എരമം-കുറ്റൂർ പഞ്ചായത്ത്, വടക്ക് ചെറുപുഴ പഞ്ചായത്ത്, കാസർഗോഡ് ജില്ല എന്നിവയാണ്.

വാർഡുകൾ[തിരുത്തുക]

  1. വള്ളിപ്പിലാവ്
  2. പാടിയോട്ടുചാൽ
  3. പാടിയോട്ടുചാൽ സൌത്ത്
  4. തട്ടുംമേൽ
  5. കടുകാരം
  6. ഞെക്ളി
  7. പെടേന
  8. പെരിങ്ങോം സൌത്ത്
  9. കാഞ്ഞിരപോയിൽ
  10. പെരിന്തട്ട നോർത്ത്
  11. പെരിന്തട്ട സൌത്ത്
  12. തവിടിശ്ശേരി
  13. അരവഞ്ചാൽ
  14. പെരിങ്ങോം വെസ്റ്റ്
  15. പെരിങ്ങോം നോർത്ത്
  16. വയക്കര

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]