ഉള്ളടക്കത്തിലേക്ക് പോവുക

എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്

എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്
12°10′36″N 75°17′55″E / 12.1765896°N 75.2985924°E / 12.1765896; 75.2985924
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 75.14ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 27,830
ജനസാന്ദ്രത 370/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+04985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്. എരമം, കുറ്റൂർ, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരിങ്ങോം-വയക്കര പഞ്ചായത്തും, തെക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയുമാണ്. 1955 ഏപ്രിലിൽ നിലവിൽ വന്ന കുറ്റൂർ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലിൽ നിലവിൽ വന്ന എരമം വില്ലേജ്പഞ്ചായത്തും സംയോജിപ്പിച്ച്, 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് രൂപം കൊള്ളുന്നത്.

വാർഡുകൾ

[തിരുത്തുക]
  1. എരമം
  2. രാമപുരം
  3. കുറ്റൂർ
  4. ഓലയമ്പാടി
  5. ചട്ട്യോൾ
  6. പെരുവാമ്പ
  7. കായപ്പോയിൽ
  8. കക്കറ
  9. എടോളി
  10. വെള്ളോറ
  11. പെരുമ്പടവ്
  12. കരിപ്പാൽ
  13. കൊയിപ്ര
  14. നെല്ലിയാട്
  15. തായ്റ്റേരി
  16. മാത്ത് വയൽ
  17. മാതമംഗലം
  18. പെരൂൽ
  19. എരമം പുല്ലൂക്കര

ഗ്രാമ പഞ്ചായത്ത് മെംബർമാർ

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[1]

വാർഡ് നമ്പർ വാർഡിന്റെ പേര് ജനപ്രതിനിധി മുന്നണി പാർട്ടി ലഭിച്ച വോട്ട് രണ്ടാം സ്ഥാനം വോട്ട് പാർട്ടി സംവരണം
001 എരമം സി.പി. അജയൻ എൽ.ഡി.എഫ് സി.പി.എം. 844 മധുസൂദനൻ വി.വി. 184 കോൺഗ്രസ് ജനറൽ
002 രാമപുരം പ്രീത കെ. എൽ.ഡി.എഫ് സി.പി.എം. 751 കെ.പി. ശൈലേഷ് കുമാർ 235 കോൺഗ്രസ് ജനറൽ
003 കുറ്റൂർ ബിന്ദു കെ.കെ. എൽ.ഡി.എഫ് സി.പി.എം. 668 ദീപ ഗിരീഷ് 350 കോൺഗ്രസ് വനിത
004 ഓലയമ്പാടി പി. രാമചന്ദ്രൻ എൽ.ഡി.എഫ് സി.പി.എം. 608 ടി.വി. ബാലകൃഷ്ണൻ 456 കോൺഗ്രസ് ജനറൽ
005 ചട്ട്യോൾ പ്രദീപ ടി.കെ. എൽ.ഡി.എഫ് സി.പി.എം. 491 പ്രസീത സി.വി. 459 സ്വത. വനിത
006 പെരുവാമ്പ പി.പി. ഭാസ്കരൻ എൽ.ഡി.എഫ് സി.പി.എം. 698 ശ്രീധരൻ ആലന്തട്ട 488 കോൺഗ്രസ് ജനറൽ
007 കായപ്പൊയിൽ സന്ധ്യ .കെ.വി. എൽ.ഡി.എഫ് സി.പി.എം. 519 അശ്വതി കെ.ദാസ് 305 കോൺഗ്രസ് വനിത
008 കക്കറ ബാബുരാജ് എം.പി. എൽ.ഡി.എഫ് സി.പി.എം. 633 ഗംഗാധരൻ കെ. 324 കോൺഗ്രസ് ജനറൽ
009 എടോളി ശശികല സി.വി. എൽ.ഡി.എഫ് സി.പി.എം. 519 ശ്രീജ എം. 215 കോൺഗ്രസ് വനിത
010 വെള്ളോറ ശോഭന രവീന്ദ്രൻ എൽ.ഡി.എഫ് സി.പി.എം. 431 മേരി വർഗീസ് ഐക്കരപ്പറമ്പിൽ 427 സ്വത. വനിത
011 പെരുമ്പടവ് ജെയ്‌സൺ പുത്തേട്ട് യു.ഡി.എഫ്. കോൺഗ്രസ് 615 അന്നക്കുട്ടി ബെന്നി 358 സ്വത. ജനറൽ
012 കരിപ്പാൽ കെ.സി. മധുസൂദനൻ മാസ്റ്റർ എൽ.ഡി.എഫ് CPI(M) 556 കരിപ്പാൽ സുരേന്ദ്രൻ 438 കോൺഗ്രസ് ജനറൽ
013 കോയിപ്ര ശാന്തകുമാരി ടീച്ചർ സ്വത. സ്വത. 611 വിനോദിനി. ടി.കെ. 582 സി.പി.എം. വനിത
014 നെല്ലിയാട് ദിൽന കെ. എൽ.ഡി.എഫ് സി.പി.എം. 641 പ്രമീള 298 കോൺഗ്രസ് വനിത
015 തായ്റ്റേരി ബിന്ദു പി.വി. എൽ.ഡി.എഫ് സി.പി.എം. 757 സമീമ.കെ.വി. 416 ലീഗ് വനിത
016 മാത്ത് വയൽ പി.വി. വിജയൻ എൽ.ഡി.എഫ് സി.പി.എം. 710 ടി.വി.രഞ്ജിത്ത് 237 കോൺഗ്രസ് പട്ടികജാതി
017 മാതമംഗലം പി. ഗംഗാധരൻ എൽ.ഡി.എഫ് സി.പി.എം. 660 കെ.പി. അബ്ദുൾ റസാക്ക് 303 സ്വത. ജനറൽ
018 പേരൂൽ ഷൈമ എ.വി. എൽ.ഡി.എഫ് സി.പി.എം. 802 ശാരദ ടീച്ചർ 174 കോൺഗ്രസ് വനിത
019 എരമം പുല്ലൂക്കര ശോഭ സി.എ. എൽ.ഡി.എഫ് സി.പി.എം. 912 എം. ശ്രീജ 141 കോൺഗ്രസ് വനിത

ഗ്രന്ഥശാലകൾ

[തിരുത്തുക]
  1. ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.