ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്. ആറളം, കീഴല്ലൂർ, തില്ലങ്കേരി, പായം, വിളമന, കൂടാളി, പട്ടാനൂർ, പട്ടാനൂർ എന്നീ വില്ലേജുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.[1]
ഈ ബ്ലോക്ക് പഞ്ചായത്തിനു 372.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്[1].