Jump to content

പായം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പായം ഗ്രാമപഞ്ചായത്ത്

പായം ഗ്രാമപഞ്ചായത്ത്
11°55′23″N 75°29′09″E / 11.9231°N 75.4858°E / 11.9231; 75.4858
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ടി.എം. ജോസ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 31.21ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 28,196
ജനസാന്ദ്രത 903/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പായം ഗ്രാമപഞ്ചായത്ത് .പായം, വിളമന എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പായം ഗ്രാമപഞ്ചായത്തിനു 31.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കർണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് അയ്യൻകുന്ന് പഞ്ചായത്തും, തെക്കുഭാഗത്ത് ഇരിട്ടി നഗരസഭയും, പടിഞ്ഞാറുഭാഗത്ത് പടിയൂർ-കല്ല്യാട്, ഉളിക്കൽ പഞ്ചായത്തുകളുമാണ്. കണ്ണൂർ ജില്ലയിലെ 3 ഗ്രാമീണ കോടതികളിൽ ഒന്ന് പായം പഞ്ചായത്തിലെ കല്ലുമുട്ടിയിലാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പായം_ഗ്രാമപഞ്ചായത്ത്&oldid=4110470" എന്ന താളിൽനിന്ന് ശേഖരിച്ചത്