കണ്ണൂർ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, കണ്ണൂർ, എടക്കാട്‌ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന താലൂക്കാണ് കണ്ണൂർ താലൂക്ക്. തളിപ്പറമ്പ്,പയ്യന്നുർ താലൂക്

തലശ്ശേരി, ഇരിട്ടി എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].

കണ്ണൂർ ബ്ലോക്ക്[തിരുത്തുക]

അഴീക്കോട്‌, ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, വളപട്ടണം പാപ്പിനിശ്ശേരി എന്നീ 6 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കണ്ണൂർ ബ്ലോക്ക്.[2]

എടക്കാട് ബ്ലോക്ക്[തിരുത്തുക]

എടക്കാട്‌, അഞ്ചരക്കണ്ടി, ചേലോറ, ചെമ്പിലോട്‌, എളയാവൂർ, കടമ്പൂർ, മുണ്ടേരി, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് എടക്കാട് ബ്ലോക്ക്.[2]

അവലംബം[തിരുത്തുക]

  1. കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
  2. 2.0 2.1 കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിലാസം (http://www.kerala.gov.in)
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_താലൂക്ക്&oldid=2741729" എന്ന താളിൽനിന്നു ശേഖരിച്ചത്