ചെറുപുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെറുപുഴ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
ചെറുപുഴ ഗ്രാമപഞ്ചായത്ത്
12°16′54″N 75°22′41″E / 12.2816373°N 75.3779697°E / 12.2816373; 75.3779697
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം പയ്യന്നൂർ[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ജമീല കോളയത്ത്
വിസ്തീർണ്ണം 75.64ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 32089
ജനസാന്ദ്രത 424.23/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670511
+04985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തിരുനെറ്റി.കൊട്ടത്തലച്ചിമല,റാഫ്റ്റിംഗ് [മഴക്കാലത്ത് മാത്രം],

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പയ്യന്നൂർ ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുപുഴ ഗ്രാമപഞ്ചായത്ത്. ചെറുപുഴ പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് കർണ്ണാടക സംസ്ഥാനം, ഉദയഗിരി, ആലക്കോട് ഗ്രാമപഞ്ചായത്തുകൾ, വടക്ക് കർണ്ണാടക സംസ്ഥാനം, ഈസ്റ്റ് എളേരി (കാസർകോഡ്) ഗ്രാമപഞ്ചായത്ത്, തെക്ക് ആലക്കോട്, പടിഞ്ഞാറ് പെരിങ്ങോം-വയക്കര, ആലക്കോട്, ഈസ്റ്റ് എളേരി (കാസർകോഡ്) ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. 2000 ഒക്ടോബർ 2-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് സ്ഥാപിതമായത്. [2].

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കൊല്ലാട
 2. ചെറുപുഴ
 3. കൊലുവള്ളി
 4. ചുണ്ട
 5. പുളിങ്ങോം
 6. ഇടവരമ്പ്
 7. കരിയക്കര
 8. രാജഗിരി
 9. ജോസ്‌ഗിരി
 10. കൊഴിച്ചാൽ
 11. ചട്ടിവയൽ
 12. മരതുംപടി
 13. തിരുമേനി
 14. എയ്യൻകല്ല്‌
 15. പ്രാപ്പോയിൽ
 16. പാറോത്തുംനീർ
 17. മഞ്ഞക്കാട്
 18. കാക്കയംചാൽ
 19. കുണ്ടംതടം

അവലംബം[തിരുത്തുക]

 1. http://www.ceokerala.com/hpc_map/KASARAGOD.jpg
 2. ചെറുപുഴ ഗ്രാമപഞ്ചായത്ത്