കേരളത്തിലെ താലൂക്കുകൾ
ദൃശ്യരൂപം
(Taluks of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ താലൂക്കുകളുടെ പട്ടിക
കാസർഗോഡ് ജില്ല
[തിരുത്തുക]കണ്ണൂർ ജില്ല
[തിരുത്തുക]വയനാട് ജില്ല
[തിരുത്തുക]കോഴിക്കോട് ജില്ല
[തിരുത്തുക]മലപ്പുറം ജില്ല
[തിരുത്തുക]- നിലമ്പൂർ താലൂക്ക്
- ഏറനാട് താലൂക്ക് (ആസ്ഥാനം:മഞ്ചേരി)
- തിരൂരങ്ങാടി താലൂക്ക്
- തിരൂർ താലൂക്ക്
- പെരിന്തൽമണ്ണ താലൂക്ക്
- പൊന്നാനി താലൂക്ക്
- കൊണ്ടോട്ടി താലൂക്ക്
പാലക്കാട് ജില്ല
[തിരുത്തുക]- മണ്ണാർക്കാട് താലൂക്ക്
- പാലക്കാട് താലൂക്ക്
- ഒറ്റപ്പാലം താലൂക്ക്
- ആലത്തൂർ താലൂക്ക്
- ചിറ്റൂർ താലൂക്ക്
- പട്ടാമ്പി താലൂക്ക്
- അട്ടപ്പാടി താലൂക്ക് (ആസ്ഥാനം:അഗളി)
തൃശ്ശൂർ ജില്ല
[തിരുത്തുക]- തൃശ്ശൂർ താലൂക്ക്
- തലപ്പിള്ളി താലൂക്ക് (ആസ്ഥാനം: വടക്കാഞ്ചേരി)
- ചാവക്കാട് താലൂക്ക്
- മുകുന്ദപുരം താലൂക്ക് (ആസ്ഥാനം: ഇരിങ്ങാലക്കുട)
- കൊടുങ്ങല്ലൂർ താലൂക്ക്
- ചാലക്കുടി താലൂക്ക്
- കുന്നംകുളം താലൂക്ക്
എറണാകുളം ജില്ല
[തിരുത്തുക]- ആലുവ താലൂക്ക്
- കുന്നത്തുനാട് താലൂക്ക് (ആസ്ഥാനം: പെരുമ്പാവൂർ)
- കോതമംഗലം താലൂക്ക്
- പറവൂർ താലൂക്ക്
- കൊച്ചി താലൂക്ക്
- കണയന്നൂർ താലൂക്ക്
- മൂവാറ്റുപുഴ താലൂക്ക്
ഇടുക്കി ജില്ല
[തിരുത്തുക]- ദേവികുളം താലൂക്ക്
- ഉടുമ്പഞ്ചോല താലൂക്ക് (ആസ്ഥാനം:നെടുംകണ്ടം)
- തൊടുപുഴ താലൂക്ക്
- പീരുമേട് താലൂക്ക്
- ഇടുക്കി താലൂക്ക്
കോട്ടയംജില്ല
[തിരുത്തുക]- കോട്ടയം താലൂക്ക്
- വൈക്കം താലൂക്ക്
- മീനച്ചിൽ താലൂക്ക് (ആസ്ഥാനം: പാലാ)
- കാഞ്ഞിരപ്പള്ളി താലൂക്ക്
- ചങ്ങനാശ്ശേരി താലൂക്ക്
ആലപ്പുഴ ജില്ല
[തിരുത്തുക]- അമ്പലപ്പുഴ താലൂക്ക്
- ചേർത്തല താലൂക്ക്
- കുട്ടനാട് താലൂക്ക് (ആസ്ഥാനം: മാങ്കൊമ്പ്)
- കാർത്തികപ്പള്ളി താലൂക്ക് (ആസ്ഥാനം: ഹരിപ്പാട്)
- ചെങ്ങന്നൂർ താലൂക്ക്
- മാവേലിക്കര താലൂക്ക്
പത്തനംതിട്ട ജില്ല
[തിരുത്തുക]- കോഴഞ്ചേരി താലൂക്ക് (ആസ്ഥാനം: പത്തനംതിട്ട)
- റാന്നി താലൂക്ക്
- അടൂർ താലൂക്ക്
- മല്ലപ്പള്ളി താലൂക്ക്
- തിരുവല്ല താലൂക്ക്
- കോന്നി താലൂക്ക്
കൊല്ലം ജില്ല
[തിരുത്തുക]- കൊല്ലം താലൂക്ക്
- പത്തനാപുരം താലൂക്ക്
- കൊട്ടാരക്കര താലൂക്ക്
- കുന്നത്തൂർ താലൂക്ക്
- കരുനാഗപ്പള്ളി താലൂക്ക്
- പുനലൂർ താലൂക്ക്[1]
തിരുവനന്തപുരം ജില്ല
[തിരുത്തുക]- തിരുവനന്തപുരം താലൂക്ക്
- ചിറയൻകീഴ് താലൂക്ക് (ആസ്ഥാനം: ആറ്റിങ്ങൽ)
- നെടുമങ്ങാട് താലൂക്ക്
- നെയ്യാറ്റിൻകര താലൂക്ക്
- കാട്ടാക്കട താലൂക്ക്
- വർക്കല താലൂക്ക്
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ www.prd.kerala.gov.in/news/a2013.php?tnd=15&tnn=175134&Line=Directorate, Thiruvananthapuram&count=7&dat=31/05/2013