കൊല്ലം താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കൊല്ലം ആസ്ഥാനമായ കൊല്ലം താലൂക്ക്.[1] കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നിവയാണ് കൊല്ലം ജില്ലയിലെ മറ്റ് താലൂക്കുകൾ. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കൊല്ലം താലൂക്കിൽ 30 ഗ്രാമങ്ങൾ ആണ് ഇന്ന് ഉള്ളത് . ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

അതിരുകൾ[തിരുത്തുക]

താലൂക്കിന്റെ അതിരുകൾ കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര എന്നീ താലൂക്കുകളും തിരുവനന്തപുരം ജില്ലയും അറബിക്കടലുമാണ്.

ഗ്രാമങ്ങൾ[തിരുത്തുക]

  1. ശക്തികുളങ്ങര
  2. ത്രിക്കടവൂർ
  3. ത്രിക്കരുവ
  4. മൺറോത്തുരുത്ത്
  5. കിഴക്കേ കല്ലട
  6. മുളവന
  7. പെരിനാട്
  8. പനയം
  9. കിളികൊല്ലൂർ
  10. മങ്കാട്
  11. കൊറ്റങ്കര
  12. ഇളമ്പള്ളൂർ
  13. നെടുമ്പന
  14. പള്ളിമൺ
  15. ത്രിക്കോവിൽ വട്ടം
  16. തഴുത്തല
  17. വടക്കേവിള
  18. മുണ്ടയ്ക്കൽ
  19. ഇരവിപുരം
  20. മയ്യനാട്
  21. ആദിച്ചനല്ലൂർ
  22. മീനാട്
  23. ചിറക്കര
  24. പരവൂർ
  25. കൊട്ടപ്പുറം
  26. പൂതക്കുളം
  27. പാരിപ്പള്ളി
  28. കല്ലുവാതുക്കൽ
  29. കൊല്ലം കിഴക്ക്
  30. കൊല്ലം പടിഞ്ഞാറ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official website of Kollam administration". മൂലതാളിൽ നിന്നും 2018-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-26.
"https://ml.wikipedia.org/w/index.php?title=കൊല്ലം_താലൂക്ക്&oldid=3659548" എന്ന താളിൽനിന്ന് ശേഖരിച്ചത്